കനത്ത മഴ: സംസ്ഥാനത്തെ മദ്രസകൾക്ക് ഇന്ന് അവധി | Oneindia Malayalam

2018-07-12 143

Monsoon at Kerala : Latest news
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്‌റസകള്‍ക്ക് വ്യാഴാഴ്ച അവധി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സമസ്ത മദ്‌റസകള്‍ക്ക് അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.
#Rain #Kerala

Videos similaires